vegetarian മാര്‍ക്ക് ഒരു നോണ്‍ വെജ് വിഭവമാണ് പനീര്‍... അതേ സമയം നോണ്‍ വെജ് ആളുകള്‍ക്ക് വളരെ ഇഷ്ടപ്പെടുന്ന ഒരു വെജ് വിഭാവവുമാണ് ഇത് .
ഇന്ത്യക്കാര്‍ സഹസ്രബ്ധങ്ങളായി പനീര്‍ കഴിച്ചിരുന്നതായി കരുതപ്പെടുന്നു. വേദങ്ങളില്‍ പോലും പനീര്‍ പരാമര്‍ശങ്ങള്‍ കാണാന്‍ കഴിയും . എരുമപ്പാല്‍ ഉപയോഗിച്ചുള്ള പനീര്‍ ആണ് ഏറ്റവും ഉത്തമം . ധാരാളം കൊഴുപ്പ് അടങ്ങിയിട്ടുള്ളതിനാല്‍ അമിതമായ ഉപയോഗം നല്ലതല്ല.

No comments:
Post a Comment