പാകം ചെയ്യുന്ന വിധം
ഒരു കപ്പ് തേങ്ങാപ്പീരയില്‍ നാല് പച്ചമുളകും രണ്ട് കഷണം ചെറിയ ഉള്ളിയും കറിവേപ്പിലയും ചേര്‍ത്ത് നന്നായി അരച്ച് ഒരു കപ്പ് തൈര് ഉടച്ചത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കലക്കുക.
കപ്പ പുഴുങ്ങിയതും തൈരു ചമ്മന്തിയും നല്ല കോമ്പിനേഷന്‍ ആണ്.
കപ്പ പുഴുങ്ങിയതും തൈരു ചമ്മന്തിയും നല്ല കോമ്പിനേഷന്‍ ആണ്.
No comments:
Post a Comment