പനീര്‍ | 100 ഗ്രാം |
ചീര | 1/2 കിലോ |
ജിഞ്ചര്‍ - ഗാര്‍ലിക് പേസ്റ്റ് | 1 ടീ സ്പൂണ്‍ |
സവാള (നന്നായി അരിഞ്ഞത്) | 2 എണ്ണം |
നെയ്യ് | 1 ടീ സ്പൂണ്‍ |
ഏലക്കാപൊടി | 1 ടീ സ്പൂണ്‍ |
ഉപ്പ്, മുളകുപൊടി, എണ്ണ, ഗരം മസാല | ആവശ്യത്തിന് |
പാകം ചെയ്യുന്ന വിധം
ചീര നന്നായി കഴുകി നന്നായി തിളപ്പിച്ച് നന്നായി തണുക്കാന്‍ വെയ്ക്കുക.
പിന്നീട് കുനുകുനെ മിക്സിയില്‍ അരയ്ക്കുക.
ഒരു കടായിയില്‍ എണ്ണ ചൂടാക്കി ജിഞ്ചര്‍ - ഗാര്‍ലിക് പേസ്റ്റ് ചേര്‍ത്ത് ഒരു മിനിട്ട് ഇളക്കി വറുക്കുക.
സവാള ബ്രൌണ്‍ നിറമാകുന്നതു വരെ വഴറ്റുക. മുളകുപൊടി ഒഴികെയുള്ള എല്ലാ സ്പൈസസും ചേര്‍ക്കുക.
ചീരയും അല്പം വെള്ളവും ചേര്‍ത്ത് 4-5 മിനിട്ട് വേവിക്കുക.
അല്പം എണ്ണയില്‍ പനീര്‍ വറുത്തു കോരുക.
ചീര ഗ്രേവിയില്‍ പനീര്‍ ചേര്‍ത്ത് നന്നായി വേവിക്കുക.
ഒരു കുഴിഞ്ഞ പാത്രത്തില്‍ പകരുക.
വിളംബുന്നതിനു തൊട്ടു മുന്‍പ് ഒരു ചെറിയ പാനില്‍ അല്പം നെയ് ചൂടാക്കുക.
പാന്‍ പാത്രത്തിനു മുകളില്‍ പിടിച്ചു മുളകുപൊടി ഇട്ട് കരിയുന്നതിനു മുന്‍പ് പാലക് പനീറില്‍ ചേര്‍ക്കുക.
ചൂടോടെ ഉപയോഗിക്കണം.

No comments:
Post a Comment