ആവശ്യമായ സാധനങ്ങള്‍
പച്ച ചെമ്മീന്‍ | ഒരു പിടി |
വേപ്പില | 2 തണ്ട് |
ചുവന്നുള്ളി | 3 എണ്ണം |
പുളി | ചെറിയ ഉരുള |
മുളകുപൊടി | അര ടീ സ്പൂണ്‍ |
ഉപ്പ് | പാകത്തിന് |
വെളിച്ചെണ്ണ | അര ടീ സ്പൂണ്‍ |
പാകം ചെയ്യുന്ന വിധം
പച്ച ചെമ്മീന്‍ അടുപ്പില്‍ വെച്ച് കരിയാതെ ചുട്ടെടുക്കണം. ബാക്കി എല്ലാ ചേരുവകളും നന്നായി അരച്ചെടുക്കണം. വെളിച്ചെണ്ണ ചേര്‍ത്ത് നന്നായി കുഴച്ചതിനു ശേഷം ഉപയോഗിക്കാം.
No comments:
Post a Comment